ad
Deshabhimani

റോട്ടറി ക്ലബ്‌ ജില്ലാ കോൺഫറൻസ്‌

റോട്ടറി ഡിസ്ട്രിക-്‌ട്‌ കോൺഫറൻസിനുവേണ്ടി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രാം റോട്ടറി ഡിസ്ട്രിക-്‌ട്‌ ഗവർണർ 
ഡോ. ടീന ആന്റണി ഉദ്ഘാടനംചെയ്യുന്നു

റോട്ടറി ഡിസ്ട്രിക-്‌ട്‌ കോൺഫറൻസിനുവേണ്ടി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രാം റോട്ടറി ഡിസ്ട്രിക-്‌ട്‌ ഗവർണർ 
ഡോ. ടീന ആന്റണി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 11, 2026, 12:22 AM | 1 min read

ആലപ്പുഴ ​

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ റവന്യൂ ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക-്‌ട്‌ 3211ന്റെ ആഭിമുഖ്യത്തിൽ 25, 26 തീയതികളിൽ ആലപ്പുഴ റമദാ ഹോട്ടലിൽ ഡിസ്ട്രിക-്‌ട്‌ കോൺഫറൻസ് - നടത്തും. വിവിധ മേഖലകളിലെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, കലാ, സാംസ-്‌കാരിക, സാഹിത്യ, സംഗീത പരിപാടികൾ തുടങ്ങിയവ ഉണ്ടാകും. ഇതോടനുബന്ധിച്ച് നടത്തിയ ഓറിയന്റേഷൻ പ്രോഗ്രാം റോട്ടറി ഡിസ്ട്രിക-്‌ട്‌ ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനംചെയ-്‌തു. റവന്യൂ ഡിസ്ട്രിക-്‌ട്‌ ഡയറക-്‌ടർ കെ ചെറിയാൻ അധ്യക്ഷനായി. മുൻ റോട്ടറി ഡിസ്ട്രിക-്‌ട്‌ ഗവർണർമാരായ ഇ കെ ലൂക്ക്, ജോൺ സി നെറോത്ത്, കെ ബാബുമോൻ, ഡിസ്ട്രിക-്‌ട്‌ കോൺഫറൻസ് ചെയർമാൻ സെബാസ്റ്റ്യൻ ജോൺ പേരയിൽ, ഡിസ്ട്രിക-്‌ട്‌ സെക്രട്ടറി ജനറൽ ആർ കൃഷ-്‌ണൻ, ഡിസ്ട്രിക-്‌ട്‌ കോൺഫറൻസ് ജനറൽ കൺവീനർ ബേബി കുമാരൻ, കോൺഫറൻസ് സെക്രട്ടറി ഷിജോ മാത്യു, അഡ്വ. പി ജെ ഫ്രാൻസിസ്, സുനിൽകുമാർ, ജോസ് എബ്രഹാം, ഡോ. അനിൽ വിൻസന്റ്‌, പി ജെ കുഞ്ഞപ്പൻ, മായ സുരേഷ്, ആന്റണി ഫെർണാണ്ടസ്, ലക്ഷ-്‌മി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home