ad
Deshabhimani

റോബിൻസൺ കുടുംബസഹായ ഫണ്ട് കൈമാറി

fund

റോബിൻസൺ കുടുംബസഹായ ഫണ്ട് എം എസ് അരുൺകുമാർ എംഎൽഎ കൈമാറുന്നു

വെബ് ഡെസ്ക്

Published on Feb 11, 2026, 12:15 AM | 1 min read

മാവേലിക്കര

സർവീസിലിരിക്കെ മരിച്ച മാവേലിക്കര അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ റോബിൻസണിന്റെ കുടുംബത്തെ സഹായിക്കാൻ കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സംഘടനാംഗങ്ങളിൽനിന്ന് സമാഹരിച്ച 7,50,000 രൂപ ഭാര്യ ജിഷമോൾക്ക് എം എസ് അരുൺകുമാർ എംഎൽഎ കൈമാറി. അസോസിയേഷൻ സംസ്ഥാന ട്രഷറർ ബൈജു കോട്ടായി, വൈസ്‌പ്രസിഡന്റ്‌ പി സജു, കോട്ടയം മേഖലാ സെക്രട്ടറി സിജിമോൻ, മേഖലാ വൈസ്‌പ്രസിഡന്റ്‌ കെ സതീഷ്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗം മനോജ്കുമാർ, മാവേലിക്കര സ്‌റ്റേഷൻ ഓഫീസർ സി ടി ജോസ്, സ്‌റ്റേഷൻ ഓഫീസർ എൻ പ്രദീപ്, രാഹുൽദാസ്, വി എൽ ലൈജു എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home