Deshabhimani

റോഡ് കോൺക്രീറ്റിങ്‌ പൂർത്തിയായി

construction

താമരക്കുളം കുരുക്കശേരി നഗർ റോഡ് കോൺക്രീറ്റിങ്‌ എം എസ് അരുൺകുമാർ എംഎൽഎ വിലയിരുത്തുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 12:16 AM | 1 min read

ചാരുംമൂട്

താമരക്കുളം കുരുക്കശേരി നഗർ റോഡ് കോൺക്രീറ്റിങ്‌ പൂർത്തീകരിച്ചു. എം എസ് അരുൺകുമാർ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 22 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി പൂ‍ർത്തിയാക്കിയത്‌. എംഎൽഎ നിർമാണം വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്തംഗം എസ് നിയാസ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം ആർ ബിനു, ഡിവൈഎഫ്ഐ താമരക്കുളം തെക്ക് മേഖലാ സെക്രട്ടറി വിഷ്‌ണു, ശിവൻ, പ്രഭ വള്ളികുന്നം എന്നിവർ ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home