ad
Deshabhimani

റിട്ട. പ്രഥമാധ്യാപക സംഗമം

meeting

റിട്ട. പ്രഥമാധ്യാപക സംഗമം എം എസ് അരുൺകുമാർ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 12:17 AM | 1 min read

മാവേലിക്കര

വിദ്യാഭ്യാസ ജില്ല ഹൈസ്കൂൾ റിട്ട. പ്രഥമാധ്യാപക സംഗമം മാവേലിക്കര ഗവ. ടിടിഐയിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോർജ്കുട്ടി അധ്യക്ഷനായി. രാജൻ ബാബു, അപ്പുക്കുട്ടൻ പിള്ള, ശശിധരൻ പിള്ള, ബിജു ടി വർഗീസ്, എബി അലക്സാണ്ടർ, ജോൺ വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home