Deshabhimani

കർഷകസംഘം സമ്മേളന ഫണ്ട് ഏറ്റുവാങ്ങി

കർഷകസംഘം

കേരള കർഷകസംഘം സംസ്ഥാന സമ്മേളന ഫണ്ട് കാർത്തികപ്പള്ളി ഏരിയയിൽ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഏരിയ സെക്രട്ടറി ബി കൃഷ്‌ണകുമാറിൽനിന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 12:25 AM | 1 min read

കാർത്തികപ്പള്ളി

ഏരിയയിലെ കേരള കർഷകസംഘം സംസ്ഥാന സമ്മേളന ഫണ്ട് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഏരിയ സെക്രട്ടറി ബി കൃഷ്‌ണകുമാറിൽനിന്ന് ഏറ്റുവാങ്ങി. ഏരിയ പ്രസിഡന്റ് കെ ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷെയ്ഖ്‌ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എച്ച് ബാബുജാൻ, കെ വിജയകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home