ad
Deshabhimani

വായനാപക്ഷാചരണവും 
അനുമോദന സമ്മേളനവും

anumodanam

വള്ളികുന്നം കടുവിനാൽ ഗ്രാമീണ വായനശാലയിൽ നടന്ന വായനാപക്ഷാചരണവും അനുമോദന സമ്മേളനവും ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:09 AM | 1 min read

ചാരുംമൂട്

വള്ളികുന്നം കടുവിനാൽ ഗ്രാമീണ വായനശാലയിൽ വായനാപക്ഷാചരണവും അനുമോദന സമ്മേളനവും നടന്നു. സമ്മേളനം ഡോ. പ്രദീപ് ഇറവങ്കര ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ ജെ രവീന്ദ്രനാഥ് അധ്യക്ഷനായി. ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന വള്ളികുന്നം മേരിയ്ക്ക് ഗ്രന്ഥശാല സ്നേഹാദരവ് നല്കി. സാഹിത്യകാരൻ വള്ളികുന്നം രാജേന്ദ്രൻ, എം രവീന്ദ്രൻ പിള്ള, ഓമനക്കുട്ടൻ, എ ജി മഞ്ജുനാഥ്, ആർ കൃഷ്ണൻ നായർ, ധനഞ്ജയൻ നമ്പൂതിരി, അനുശ്രീ, അഞ്ജലി,സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home