ad
Deshabhimani

പ്രതിഷേധ മാർച്ചും ധർണയും

march

സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 28, 2025, 01:29 AM | 1 min read

ചെങ്ങന്നൂർ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു. ധർണ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം രഞ്ജിത്ത് ഖാദി അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home