ad
Deshabhimani

പാചകവാതക ക്ഷാമം

പോസ്‌റ്റ്‌ ഓഫീസ് മാർച്ചും ധർണയും

post office

പാചകവാതക വിലവർധനയ്‌ക്കെതിരെ എൽഡിഎഫ് ഹരിപ്പാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്‌റ്റ്‌ ഓഫീസ് മാർച്ചും 
ധർണയും സിപിഐ ദേശീയ കൗൺസിലംഗം ടി ടി ജിസ്‌മോൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 14, 2026, 12:29 AM | 1 min read

ഹരിപ്പാട്

പാചകവാതകക്ഷാമം പരിഹരിക്കുക, അന്യായമായ വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് ഹരിപ്പാട് മണ്ഡലം കമ്മിറ്റി പോസ്‌റ്റ്‌ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ ദേശീയ കൗൺസിലംഗം ടി ടി ജിസ്‌മോൻ ഉദ്ഘാടനംചെയ്‌തു. കൺവീനർ എം സത്യപാലൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെകട്ടറി സി പ്രസാദ് സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കെ കാർത്തികേയൻ, കെ വിജയകുമാർ, ഷോണി മാത്യു, മധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home