ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി

താമരക്കുളം വി വി ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ചാരുംമൂട് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോറ് വിതരണംചെയ്യുന്നു
ചാരുംമൂട്
താമരക്കുളം വി വി ഹയർസെക്കൻഡറിസകൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ചാരുംമൂട് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോറ് വിതരണംചെയ്‌തു. പിടിഎ പ്രസിഡന്റ് സിനു ഖാൻ, പ്രിൻസിപ്പൽ ആർ രതീഷ്‌കുമാർ, സ്‌റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ്‌കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്‌മി അധ്യാപകരായ ജയകൃഷ്‌ണൻ, അശോക്‌കുമാർ, എൻഎസ്എസ് വളന്റിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.









0 comments