ad
Deshabhimani

പികെഎസ് 
പ്രതിഷേധ 
ധർണ

pks

മാങ്കാംകുഴിയിൽ നടന്ന പികെഎസ് പ്രതിഷേധ ധർണ ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 12:05 AM | 1 min read

മാവേലിക്കര

എസ-്‌സി എസ്ടി നിയമം ഭേദഗതി ചെയ്യുന്നതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി മാവേലിക്കര ഏരിയ കമ്മിറ്റി മാങ്കാംകുഴിയിൽ സംഘടിപ്പിച്ച ധർണ ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ ഉദ്ഘാടനംചെയ-്‌തു. ശിവൻകുട്ടി അധ്യക്ഷനായി. സി ഡി വേണുഗോപാൽ, കെ മുരളീധരൻ, സുകുമാരൻ, സുരേഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home