ad
Deshabhimani

ടിസിപിഎകെ ജില്ലാ സമ്മേളനം

ടാക-്സ് കൺസൾട്ടന്റ്‌സ്‌മാർക്ക്‌ പെൻഷൻ അനുവദിക്കണം

ടാക്‍സ് കൺസൾട്ടന്റ്സ് ആൻഡ്‌ പ്രാക്‍ടീഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് 
എ എൻ പുരം ശിവകുമാർ ഉദ്ഘാടനംചെയ്യുന്നു

ടാക്‍സ് കൺസൾട്ടന്റ്സ് ആൻഡ്‌ പ്രാക്‍ടീഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് 
എ എൻ പുരം ശിവകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 02:02 AM | 1 min read

ആലപ്പുഴ

60 കഴിഞ്ഞ ടാക്സ് കൺസൾട്ടന്റ്, പ്രാക്ടീഷണർ, അക്കൗണ്ടന്റ്‌ എന്നിവർക്ക് സർക്കാർ പെൻഷൻ അനുവദിക്കണമെന്ന് കേരള ടാക്സ് കൺസൾട്ടന്റ്‌സ്‌ ആൻഡ്‌ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ടിസിപിഎകെ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ എ എൻ പുരം ശിവകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ രാജേഷ് അധ്യക്ഷനായി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി പി കെ സന്തോഷ്, വൈസ് പ്രസിഡന്റ്‌ പി ആർ രാജൻ, ജോയിന്റ്‌ സെക്രട്ടറി എ ഷാനവാസ്, ജില്ലാ സെക്രട്ടറി ടി സുനിൽകുമാർ, ട്രഷറർ ഡി സി ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാട്ടിൽ സത്താർ (പ്രസിഡന്റ്‌), രാജീവ് പൈ (വൈസ് പ്രസിഡന്റ്‌), ടി സുനിൽകുമാർ (ജനറൽ സെക്രട്ടറി), അൻഷാദ് (ജോയിന്റ്‌ സെക്രട്ടറി), ഡി ഉണ്ണികൃഷ്ണപിള്ള (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home