ad
Deshabhimani

കക്കാ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ് നൽകി

oman kit

മുഹമ്മ കരപ്പുറം വെള്ള കക്കാ വ്യവസായ സംഘത്തിന്റെ ഓണക്കിറ്റ് വിതരണം ആലപ്പി ഡിസ്ട്രിക്ട് കക്കാ തൊഴിലാളി 
യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 02:06 AM | 1 min read

മുഹമ്മ

കരപ്പുറം വെള്ള കക്കാ വ്യവസായ സഹകരണസംഘം കക്കാ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ് വിതരണംചെയ്തു. ആലപ്പി ഡിസ്ട്രിക്ട് കക്കാ തൊഴിലാളി യൂണിയൻ (സിഐടിയു ) ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ വിതരണോദ്ഘാടനം നടത്തി. സംഘം പ്രസിഡന്റ്‌ പി കെ സുരേന്ദ്രൻ അധ്യക്ഷനായി. കക്കാ തൊഴിലാളി യൂണിയൻ ( എഐടിയുസി) ജനറൽ സെക്രട്ടറി കെ ഡി വേണു, സി കെ ചിദംബരൻ, കെ കെ മോഹനൻ, കെ ടി ജോമോൻ, കെ സി ബാജി, എം സാബു, ബി എസ് അജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home