ad
Deshabhimani

എൻഎസ്എസ് യൂണിയൻ ആസ്ഥാനമന്ദിരം തുറന്നു

nss

എൻഎസ്എസ് മാവേലിക്കര യൂണിയൻ സംഘടിപ്പിച്ച നായർ മഹാസമ്മേളനം ഡയറക്‌ടർ ബോർഡംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 09, 2026, 12:31 AM | 1 min read

മാവേലിക്കര

എന്‍എസ്എസ് യൂണിയന്റെ ആസ്ഥാനമന്ദിരവും നായര്‍ മഹാസമ്മേളനവും മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ അനാച്ഛാദനവും നടന്നു. നായർ മഹാസമ്മേളനം ഡയറക്‌ടർ ബോർഡംഗം പന്തളം ശിവൻകുട്ടിയും യൂണിയൻ ആസ്ഥാനമന്ദിരം വെങ്കല പ്രതിമ അനാവരണംചെയ്‌ത്‌ മാവേലിക്കര താലൂക്ക് പ്രസിഡന്റ്‌ സുനിൽ ചന്ദ്രൻ വള്ളികുന്നവും ഉദ്ഘാടനംചെയ്‌തു. വി ആര്‍ സാനിഷ്‌കുമാര്‍, സതീഷ് ചെന്നിത്തല, ശ്രീലത രമേശ്, പ്രദീപ് ആര്‍ പിള്ള, കെ ജി മഹാദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home