ad
Deshabhimani

തണ്ണീർപ്പന്തലുമായി എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ആരംഭിച്ച തണ്ണീർപ്പന്തൽ യൂണിയൻ ജില്ലാ ട്രഷറർ 
ടി കെ മധുപാൽ ഉദ്ഘാടനംചെയ്യുന്നു

എൻജിഒ യൂണിയൻ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ആരംഭിച്ച തണ്ണീർപ്പന്തൽ യൂണിയൻ ജില്ലാ ട്രഷറർ 
ടി കെ മധുപാൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 01:59 AM | 1 min read

ഹരിപ്പാട്

ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാന്റ്‌, റവന്യൂ ടവർ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എൻജിഒ യൂണിയൻ തണ്ണീർപ്പന്തൽ ആരംഭിച്ചു. കെഎസ്ആർടിസി സ്റ്റാന്റിൽ ജില്ലാ ട്രഷറർ ടി കെ മധുപാൽ ഉദ്ഘാടനംചെയ്തു. കമ്മിറ്റിയംഗങ്ങളായ പി അജിത്, ഷീബാ ചന്ദ്രൻ, ഏരിയാ സെക്രട്ടറി ബി ബിനു, പ്രസിഡന്റ്‌ ടി എസ് അരുൺകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home