ad
Deshabhimani

നളന്ദ നാടകോത്സവം നോട്ടീസ് പ്രകാശിപ്പിച്ചു

Drama

നളന്ദ കലാസാംസ്​കാരിക വേദി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ നോട്ടീസ് തിരക്കഥാകൃത്ത് ഡോ. സി ജി രാജേന്ദ്രബാബു പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 04, 2025, 12:00 AM | 1 min read

കായംകുളം

നളന്ദ കലാസാംസ്​കാരികവേദി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ നോട്ടീസ് തിരക്കഥാകൃത്ത് ഡോ. സി ജി രാജേന്ദ്ര ബാബു പ്രകാശിപ്പിച്ചു. നളന്ദ പ്രസിഡന്റ്​ എസ് അജയകുമാർ അധ്യക്ഷനായി. എൽ മഹാലക്ഷ്​മി, പത്തിയൂർ ശ്രീകുമാർ, രവീന്ദ്രൻ പ്രതീക്ഷ, പ്രസന്നൻ ചിറയിൽ, കെ അഷറഫ്, രാജേഷ് ദേവ പ്രയാഗ്, തുളസീദാസ് കൈത്താനത്ത്, കൃഷ്​ണകുമാർ അമ്പാടി, ഡി രാമാനന്ദൻ, ജി സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home