ക്ഷീരദിനം ആചരിച്ചു

മാന്നാർ പഞ്ചായത്ത് ക്ഷീര ദിനാചാരണം വൈസ്‌പ്രസിഡന്റ് പി എ ലത ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ബാലസഭയും ചേർന്ന് ക്ഷീരദിനം ആചരിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ലത ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ രാധ ഗോപി അധ്യക്ഷയായി. എ അനീഷ, സ്ഥിരംസമിതി അധ്യക്ഷൻ ടൈറ്റസ് പി കുര്യൻ, ചാക്കോ കൈയത്ര, കെ മായ, ലേഖനകുമാരി, പ്രീത, ജയ, നെജി, ഹസീന, അജിതകുമാരി എന്നിവർ സംസാരിച്ചു. നെജിപാൽ, പി ജെ പ്രജിത എന്നിവർ ക്ലാസെടുത്തു.










0 comments