ad
Deshabhimani

എംജിഒസിഎസ്എം ഭദ്രാസന ക്രിസ്‌മസ് സംഗമം

christmas

എംജിഒസിഎസ്എം ക്രിസ്‌മസ് സംഗമം ഭദ്രാസന മെത്രാപോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 29, 2025, 12:01 AM | 1 min read

മാവേലിക്കര

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്‌ ക്രൈസ്‌തവ വിദ്യാർഥി പ്രസ്ഥാനം (എംജിഒസിഎസ്എം) ഭദ്രാസന ക്രിസ്‌മസ് സംഗമം ഭദ്രാസന മെത്രാപോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനംചെയ്‌തു. എംജിഒസിഎസ്എം ഭദ്രാസന വൈസ്‌പ്രസിഡന്റ് ഫാ. ഡെന്നീസ് പി സാമുവൽ അധ്യക്ഷനായി. ഓർത്തഡോക്‌സ് ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, എംജിഒസിഎസ്എം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്, ബാലസമാജം അടൂർ കടമ്പനാട് ഭദ്രാസന വൈസ്‌പ്രസിഡന്റ്‌ ഫാ. ഗ്ലോറി മാത്യു ജോർജ്, പത്തിച്ചിറ സെന്റ്‌ ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളി വികാരി കെ എം വർഗീസ് കളീക്കൽ, ഫാ. സന്തോഷ് വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home