മഹിളാ അസോ. മാർച്ചും ധർണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ അസോസിയേഷൻ താമരക്കുളം പഞ്ചായത്ത് കമ്മിറ്റി താമരക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ അസോസിയേഷൻ താമരക്കുളം പഞ്ചായത്ത് കമ്മിറ്റി താമരക്കുളം പഞ്ചായത്ത് ഓഫീസ് മാർച്ച് ധർണയും സംഘടിപ്പിച്ചു. സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്‌തു. ഡി സതി അധ്യക്ഷയായി. അജിത തുളസീദാസ്, ഏരിയ സെക്രട്ടറി വി ഗീത, സഫിയ സുധീർ, ബി പ്രസന്നൻ, ആർ ബിനു, ശാന്തി സുഭാഷ്, എസ് അഷ്‌കർ, വി പ്രകാശ്, എൻ അജയൻപിള്ള, ബി തുളസീദാസ് എന്നിവർ സംസാരിച്ചു.










0 comments