ad
Deshabhimani

സ്‌നേഹവീട് കൈമാറി

house

സിപിഐ എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ 
കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 22, 2025, 12:03 AM | 1 min read

ചാരുംമൂട്

സിപിഐ എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കെെമാറി. ഭാസുരനും കുടുംബത്തിനും നിർമിച്ച വീടിന്റെ താക്കോൽ കേന്ദ്രകമ്മറ്റി അംഗം സി എസ് സുജാത കൈമാറി. ഏരിയ കമ്മറ്റി അംഗം എൻ എസ് സലീംകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ വി അഭിലാഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ഏരിയ സെക്രട്ടറി ബി ബിനു, ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ അജിത്ത്, എൻ മോഹനൻകുമാർ, ജെ രവീന്ദ്രനാഥ്, വള്ളിക്കുന്നം കിഴക്ക്‌ ലോക്കൽ സെക്രട്ടറി ആർ സത്യവർമ, എൻ ആനന്ദൻ, എസ് എസ് അഭിലാഷ്‌കുമാർ, പി ഗീത, മുജീബ്, ശശികുമാർ, എ അമ്പിളി, ഉഷ ചന്ദ്രൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home