ad
Deshabhimani

ലോട്ടറി തൊഴിലാളി 
ജില്ലാ കൺവൻഷൻ

lottery

ലോട്ടറി എജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ യൂണിയൻ ജില്ലാ കൺവൻഷൻ 
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 02:26 AM | 1 min read

ആലപ്പുഴ

ലോട്ടറി എജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബി എസ്‌ അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നവാസ്‌, വി നവാസ്‌, ബി ഷെജ‍ീർ, വി സന്തോഷ്‌, എ ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home