ലെഫ്റ്റനന്റ് ദേവനെ ആദരിച്ചു

നൂറനാട് സി ബി ഗ്രൂപ്പിന്റെ ഉപഹാരം ലെഫ്റ്റനന്റ് ദേവന് നല്‍കി എം എസ് അരുൺകുമാർ എംഎൽഎ ആദരിക്കുന്നു
ചാരുംമൂട്
ഇന്ത്യൻ ആർമിയിൽ കമീഷൻഡ് ഓഫീസറായി നിയമിതനായ കായംകുളം കാപ്പിൽ ഈസ്‌റ്റ് മുത്തിനോട്ട് വീട്ടിൽ ലെഫ്റ്റനന്റ് ദേവനെ നൂറനാട് സി ബി ഗ്രൂപ്പ് ആദരിച്ചു. ചടങ്ങ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സി ബി ഗ്രൂപ്പ് ചെയർമാൻ പ്രസന്ന കുമാരനുണ്ണിത്താൻ അധ്യക്ഷയായി. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ഡോ. ലീന പ്രസന്നൻ, ഗോവിന്ദ് നാരായൺ, സി ബി എമ്പോറിയം മാനേജർ സജീവ്കുമാർ, ഹരിക്കുട്ടൻനായർ എന്നിവർ സംസാരിച്ചു.









0 comments