ad
Deshabhimani

ലെൻസ-്‌ഫെഡ്‌ ഏരിയ സമ്മേളനം

area

ലെൻസ-്‌ഫെഡ് മാവേലിക്കര ഏരിയ സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 11, 2025, 12:18 AM | 1 min read

മാവേലിക്കര

ലെൻസ-്‌ഫെഡ് (ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) മാവേലിക്കര ഏരിയ സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. എസ് എൽ ലിനിദേവി അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്‌ ആര്‍ പ്രദീപ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹന്‍കുമാര്‍, കെ രവി, മനുമോഹന്‍, ആര്‍ പ്രദീപ്, ബി രാജി, സ-്‌മൃതി എസ് കുട്ടന്‍, എം ആര്‍ അനില്‍, വി ആര്‍ സജു, നരേന്ദ്രന്‍ ഉണ്ണിത്താന്‍, വി വിപിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാ സെഷൻ ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം ആർ അനിൽ ഉദ്ഘാടനംചെയ-്‌തു. ക്ഷേമനിധി സ്‌റ്റാറ്റ്യൂട്ടറി അംഗം എ സുരേഷ-്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗം വി സി ജോർജ് എന്നിവർ സംസാരിച്ചു. എൻ കെ വിശാഖ് പ്രവർത്തന റിപ്പോർട്ടും കെ പ്രസന്നകുമാർ ക്ഷേമനിധി റിപ്പോർട്ടും സ-്‌മൃതി എസ് കുട്ടൻ കണക്കും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home