ad
Deshabhimani

എല്‍ഡിഎഫ് 
റെയില്‍വേ സ-്റ്റേഷന്‍ മാർച്ച് ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 19, 2026, 12:04 AM | 1 min read

ചെങ്ങന്നൂർ

കേന്ദ്ര സർക്കാരിന്റെ വികസന വിരുദ്ധതയ--്ക്കും ചെങ്ങന്നൂർ റെയിൽവെ സ്‌റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ-്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വ്യാഴം രാവിലെ 10ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home