ad
Deshabhimani

വിദ്യാർഥികൾക്ക്‌ ലാപ്ടോപ്

laptop

ചെറുതന പഞ്ചായത്തിൽ എസ്‌സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ 
ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 12:07 AM | 1 min read

ഹരിപ്പാട്

ചെറുതന പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉന്നതപഠനം നടത്തുന്ന ഏഴ്‌ പേർക്ക് പട്ടികജാതി ഫണ്ടിൽനിന്ന്‌ 4.5 ലക്ഷം രൂപ ചെലവാക്കി ലാപ്ടോപ്പുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ രാജേഷ് ലാപ്ടോപ് വിതരണം ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ അനില അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ സി കെ ജയചന്ദ്രൻ, രാധാകൃഷ്‌ണൻ, ജനപ്രതിനിധികൾ, പഞ്ചായത്ത്സെക്രട്ടറി, അസി. സെക്രട്ടറി, എസ്‌സി കോ–ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home