കെഎസ്എസ്‌പിയു യൂണിറ്റ് കൺവൻഷൻ

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചിങ്ങോലി യൂണിറ്റ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ആർ രവീന്ദ്രനാഥൻനായർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചിങ്ങോലി യൂണിറ്റ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ആർ രവീന്ദ്രനാഥൻനായർ ഉദ്ഘാടനംചെയ്തു, യൂണിറ്റ് പ്രസിഡന്റ് ആർ വത്സലകുമാരി അധ്യക്ഷയായി. സംസ്ഥാന കൗൺസിലർ ജി ലീല സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രാമചന്ദ്രൻ, ആർ ഗോപാലകൃഷ്ണപണിക്കർ, യൂണിറ്റ് സെക്രട്ടറി ജി മനോഹരൻ, ഷംസുദ്ദീൻ, ആർ രാമകൃഷ്ണപണിക്കർ എന്നിവർ സംസാരിച്ചു.










0 comments