Deshabhimani

കെഎസ്എസ്‌പിയു കുടുംബമേള

KSSPU

കെഎസ്എസ്‌പിയു അകംകുടി യൂണിറ്റ്‌ കുടുംബസംഗമം സാംസ്‌കാരിക പ്രവർത്തകൻ കെ എം പങ്കജാക്ഷൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 12:42 AM | 1 min read

ഹരിപ്പാട്

കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അകംകുടി യൂണിറ്റ് കുടുംബസംഗമം സാംസ്‌കാരിക പ്രവർത്തകൻ കരുവാറ്റ കെ എം പങ്കജാക്ഷൻ ഉദ്ഘാടനംചെയ്‌തു. അകംകുടി എസ്എൻഡിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് ബി വിജയൻനായർ നടുവട്ടം അധ്യക്ഷനായി. ​സംസ്ഥാന പ്രസിഡന്റ് രവീന്ദ്രനാഥൻനായർ, എസ് രാധാകൃഷണൻ, ജില്ലാ കമ്മറ്റിയംഗം എൻ രഘു, മുരളീധരൻപിള്ള, പൊന്നമ്മ, രാജേന്ദ്രൻപിള്ള, പി എസ് ഋഷികേശ്, അബ്‌ദുൾ മജീദ്കുട്ടി, യൂണിറ്റ് പ്രസിഡന്റ് ആർ ആനന്ദൻ, രവീന്ദ്രനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home