കെഎസ്എസ്‌പിയു കൺവൻഷൻ

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൃഷ്ണപുരം യൂണിറ്റ് കൺവൻഷൻ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ രവീന്ദ്രനാഥൻ നായർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൃഷ്ണപുരം യൂണിറ്റ് കൺവൻഷൻ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ രവീന്ദ്രനാഥൻ നായർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി രമണൻ അധ്യക്ഷനായി.യൂണിയൻ മുതുകുളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാര്‍ണവര്‍, പുതുപ്പള്ളി സെയ്ദ്, ഓച്ചിറ ചന്ദ്രൻ, ഡോ. കെ കൃഷ്ണദാസ്, കെ ശ്രീലത, സി ഭദ്രൻ, എം എൻ രാജേന്ദ്രൻ, എസ് ഹേമകുമാരി എന്നിവർ സംസാരിച്ചു. കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചേപ്പാട് യൂണിറ്റ് കൺവൻഷൻ യൂണിയൻ മുതുകുളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാർണവർ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. ബി ഗോപകുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പത്തിയൂർ ശ്രീകുമാർ, ശ്രീധരൻ നായർ, ഹരിദാസൻ നായർ, എം ഡി രാജു, എൻ ചന്ദ്രൻ, എം വി രവീന്ദ്രനാഥ്, കെ ബാലൻ, ജയകുമാരി, രാധാമണി എന്നിവർ സംസാരിച്ചു.










0 comments