ad
Deshabhimani

കാവടി ഘോഷയാത്ര സംഘടിപ്പിച്ചു

asd

മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര

വെബ് ഡെസ്ക്

Published on Apr 12, 2026, 12:55 AM | 1 min read

മുഹമ്മ

പള്ളിക്കുന്ന് ശ്രീകൃഷ-്‌ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി കാവടി ഘോഷയാത്ര സംഘടിപ്പിച്ചു. ആര്യക്കര ഭഗവതിക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്രയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളും സ-്ത്രീകളും കാവടിയേന്തി. ആര്യക്കര ക്ഷേത്രം മേൽശാന്തി ബിജു ശാന്തിയുടെ കാവടിപൂജയ-്‌ക്ക്‌ ശേഷം പുറപ്പെട്ട ഘോഷയാത്ര പള്ളിക്കുന്ന് ക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്രം മേൽശാന്തി രജീഷ് കാവടികൾ ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home