ad
Deshabhimani

രാജ്യാന്തര ജ്വല്ലറി ഫെസ്റ്റ്‌: പ്രചാരണപരിപാടികൾക്ക്‌ തുടക്കമായി

രാജ്യാന്തര ജ്വല്ലറി ഫെസ്റ്റിന്റെ പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നടത്തുന്നു

രാജ്യാന്തര ജ്വല്ലറി ഫെസ്റ്റിന്റെ പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 24, 2025, 01:18 AM | 1 min read

ആലപ്പുഴ

ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷൻ കേരള, ഇന്റർനാഷണൽ ജ്വല്ലറി ഫെയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ജ്വല്ലറി ഫെസ്റ്റിന്റെ പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നടത്തി. എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ്‌ നസീർ പുന്നക്കൽ അധ്യക്ഷനായി. എ വി ജെ ബാലൻ, കെ നാസർ, എം പി ഗുരു ദയാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എസ് മുഹമ്മദ്, - മോഹൻ മാരാരി, എബി തോമസ്, കാർത്തിക രാജു, വിഷ്ണുസാഗർ, കണ്ണൻ കൃഷ്ണാലയം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home