ad
Deshabhimani

മൃഗസംരക്ഷണ വകുപ്പ്‌ മൊബൈൽ സർജറി 
യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം

മൃഗസംരക്ഷണവകുപ്പിന്റെ മൊബൈൽ സർജറി യൂണിറ്റിന്റെ ചെങ്ങന്നൂർ താലൂക്കിലെ പ്രവർത്തനങ്ങൾ 
നഗരസഭാധ്യക്ഷ ശോഭ വർഗീസ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 04, 2025, 01:36 AM | 1 min read

ചെങ്ങന്നൂർ

മൃഗസംരക്ഷണവകുപ്പിന്റെ മൊബൈൽ സർജറി യൂണിറ്റിന്റെ ചെങ്ങന്നൂർ താലൂക്കിലെ പ്രവർത്തനങ്ങൾ ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ് ഉദ്ഘാടനംചെയ്‌തു. ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിൽ നടന്ന യോഗത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, കൗൺസിലർമാരായ അശോക് പടിപ്പുരയ്‌ക്കൽ, പി രോഹിത്, ടി കുമാരി, ഡോ. കെ എസ് ഷിബു, ഡോ. പ്രീത പിള്ള, ഡോ. അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ആഴ്‌ചയിൽ ഒരു ദിവസം മൊബൈൽ സർജറി യൂണിറ്റ് ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്ക് സന്ദർശിക്കും. വന്ധ്യംകരണ ശസ്‌ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ വളർത്തുമൃഗങ്ങൾക്ക് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home