ad
Deshabhimani

ആദരിച്ചു

ddd
വെബ് ഡെസ്ക്

Published on Sep 08, 2026, 12:39 AM | 1 min read

തണ്ണീർമുക്കം

‘ഹാർട്ട് അറ്റാക്ക്’ എന്ന ഷോർട്ട് ഫിലിം നിർമിച്ച കൊൽക്കത്ത സത്യജിത്ത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് വിദ്യാർഥി അരവിന്ദ് റോയിയെ തണ്ണീർമുക്കം ആസാദ് സംഘം ആദരിച്ചു. തണ്ണിർമുക്കം സ്‌കൂൾ കവലയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് തണ്ണീർമുക്കം ശിവശങ്കരൻ അരവിന്ദ് റായിയെ പൊന്നാടയണിച്ചു. ചടങ്ങിൽ ബേബി തോമസ്, സാജൻ ചെമ്പിത്തറ, പ്രസന്നൻ ആർ കല്ലായി, ആർ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home