ad
Deshabhimani

കനിവിന്‌ കൈത്താങ്ങ്‌

kaniv

കെകെസി കനിവ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്കായി രാമപുരത്തെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച കളക്ഷൻ ബോക-്സുകളിലൂടെ സമാഹരിച്ച തുക കനിവ് പാലിയേറ്റീവ് ചെയർമാൻ കെ എച്ച് ബാബുജാൻ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 08, 2025, 12:00 AM | 1 min read

കായംകുളം

​കെകെസി കനിവ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക്‌ വിവിധ കേന്ദ്രങ്ങളിലെ കളക്ഷൻ ബോക്‌സുകളിലൂടെ സമാഹരിച്ച തുക ചെയർമാൻ കെ എച്ച് ബാബുജാൻ ഏറ്റുവാങ്ങി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ, പഞ്ചായത്തംഗം വി മഹേഷ്, പാലിയേറ്റീവ് ചെയർമാൻ രാജേഷ്, കൺവീനർ ജയകുമാർ, രാജപ്പൻ, മനോജ് എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home