ad
Deshabhimani

ജെൻഡർ കാമ്പയിൻ ഉദ്ഘാടനം

gender

ചെറുതന പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ ദേശീയ ക്യാമ്പയിൻ 
നയിചേതന പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 12:18 AM | 1 min read

ഹരിപ്പാട്

ചെറുതന പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഉയരെ ലിംഗസമത്വത്തിനായുള്ള ദേശീയ കാമ്പയിൻ നയിചേതന പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ പി പ്രതീക്ഷ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ സിന്ധു സ്വാഗതം പറഞ്ഞു. വേതനാധിഷ്ഠിത തൊഴിൽ പങ്കാളിത്തം ഉയർത്തുക, തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തി തൊഴിലവസരങ്ങൾ ഒരുക്കുക, സുരക്ഷിത തൊഴിൽ സാഹചര്യങ്ങളെ പരിചയപ്പെടുത്തുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം. കമ്യൂണിറ്റി കൗൺസലർ പ്രമീള മനോജ് വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില, ജനപ്രതിനിധികളായ ജയചന്ദ്രൻ, അനൂപ് , സീഭ, ശ്രീകല എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home