ad
Deshabhimani

എഫ്എസ്ഇടിഒ സായാഹ്നസദസ്

എഫ്എസ്ഇടിഒ ചെങ്ങന്നൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നസദസ് എൻജിഒ യൂണിയൻ  ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

എഫ്എസ്ഇടിഒ ചെങ്ങന്നൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നസദസ് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 11:59 PM | 1 min read

ചെങ്ങന്നൂർ
എഫ്എസ്ഇടിഒ ചെങ്ങന്നൂർ മേഖലാ കമ്മിറ്റി ‘ധവളപത്രവും ബജറ്റും കേരള വികസനം’ എന്ന വിഷയത്തിൽ ചെങ്ങന്നൂർ ഗവ. ഐടിഐ ജങ്‌ഷനിൽ സായാഹ്നസദസ് സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്‌തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ജോസഫ് മാത്യു അധ്യക്ഷനായി. എബി ഉമ്മൻ കുര്യൻ, എൻജിഒ യൂണിയൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ജെ സജുദേവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home