ad
Deshabhimani

കെഎസ്‌ടിഎ ജില്ലാ സമ്മേളനം

അനുഭവങ്ങൾ പങ്കിട്ട്‌ പൂർവഅധ്യാപക നേതൃസംഗമം

meet

പൂർവ്വ അധ്യാപക നേതൃസംഗമം കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 31, 2025, 12:38 AM | 1 min read

ആലപ്പുഴ

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്‌ടിഎ) ജില്ലാ സമ്മേളന ഭാഗമായി പൂർവഅധ്യാപക നേതൃസംഗമം സംഘടിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി ജ്യോതികുമാർ അധ്യക്ഷനായി. മുൻ അധ്യാപക നേതാക്കളായ കെ സോമനാഥപിള്ള, ടി തിലകരാജ്, പി എസ് സുരേന്ദ്രനാഥ്, പി ഡി ശ്രീദേവി എന്നിവർ ആദ്യകാല അനുഭവങ്ങൾ പുതുതലമുറ അധ്യാപകരുമായി പങ്കുവച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത, സംസ്ഥാന കമ്മിറ്റിയംഗം എസ് സത്യജ്യോതി, ജില്ലാ സെക്രട്ടറി പി ഡി ജോഷി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home