ad
Deshabhimani

പതാകദിനം ആചരിച്ചു

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ 
സംഘാടകസമിതി ചെയർമാൻ ബി സലിം പതാക ഉയർത്തുന്നു
വെബ് ഡെസ്ക്

Published on Sep 02, 2026, 12:35 AM | 1 min read

കഞ്ഞിക്കുഴി

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ ഏരിയ സംഘാടകസമിതി ചെയർമാൻ ബി സലിം പതാക ഉയർത്തി. ഭാരവാഹികളായ വി ശശീന്ദ്രൻ, എ വി സലിംകുമാർ, സി വി മനോഹരൻ, സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗങ്ങളായ പി സുരേന്ദ്രൻ എം പി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home