പുല്ലുകുളങ്ങര ബാങ്കിന് എക്‌സലൻസ് അവാർഡ്

കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി പെർഫോമൻസ് എക്‌സലൻസ് അവാർഡ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിൽനിന്ന് പുല്ലുകുളങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഡി സുധാകരൻ ഏറ്റുവാങ്ങുന്നു
കായംകുളം
കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ മികച്ച സംഘത്തിനുള്ള പെർഫോമൻസ് എക്‌സലൻസ് അവാർഡ് പുല്ലുകുളങ്ങര സർവീസ് സഹകരണബാങ്കിന് ലഭിച്ചു. അവാർഡ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിൽനിന്ന് ബാങ്ക് പ്രസിഡന്റ് ഡി സുധാകരൻ ഏറ്റുവാങ്ങി.










0 comments