ad
Deshabhimani

ജില്ല പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് യോഗം

jilla panchayath

ജില്ലാപഞ്ചായത്ത് വർക്കിങ്‌ ഗ്രൂപ്പ് യോഗം പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 10, 2026, 12:22 AM | 1 min read

ആലപ്പുഴ

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പുനസംഘടിപ്പിക്കപ്പെട്ട വർക്കിങ്‌ ഗ്രൂപ്പുകളുടെ ആദ്യയോഗം കോൺഫറൻസ് ഹാളിൽ ചേർന്നു. പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. വാർഷിക പദ്ധതിയിൽ മുൻഗണന നൽകി നടപ്പാക്കേണ്ടവയുടെ കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ ഷീന സനൽകുമാർ അധ്യക്ഷയായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സന്ധ്യാ ബെന്നി വർക്കിങ്‌ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വർക്കിങ്‌ ഗ്രൂപ്പുകൾ വിഷയമേഖലാടിസ്ഥാനത്തിൽ ചർച്ചചെയ്ത് നിർദേശങ്ങൾ അവതരിപ്പിച്ചു. ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, സെക്രട്ടറി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home