ad
Deshabhimani

പാലമേലിൽ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്‌ കല്ലിട്ടു

മാവേലിക്കരയിൽ ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചു

dairy

പാലമേൽ പഞ്ചായത്തിൽ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടസമുച്ചയത്തിന്‌ മന്ത്രി ജെ ചിഞ്ചുറാണി കല്ലിടുന്നു

വെബ് ഡെസ്ക്

Published on Oct 03, 2025, 12:28 AM | 1 min read

ചാരുംമൂട്

ക്ഷീരവികസനവകുപ്പിന്റെ ക്ഷീരഗ്രാമം പദ്ധതി മാവേലിക്കര മണ്ഡലത്തിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനവും പാലമേൽ പഞ്ചായത്ത് "ടേക്ക് എ ബ്രേക്ക്’ കെട്ടിടസമുച്ചയത്തിന്റെ കല്ലിടലും മന്ത്രി ജെ ചിഞ്ചുറാണി നടത്തി. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. പാലമേൽ പഞ്ചായത്ത് പ്രസിഡന്റ്‌ ബി വിനോദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രജനി, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ ഡി രോഹിണി, പാലമേൽ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ നദീറ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ സുമ, ആർ സുജ, പാലമേൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ അജയഘോഷ്, ആർ ശശി, ജെ അക്ഷിത, പഞ്ചായത്ത് അംഗം വേണു കാവേരി, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ (ആലപ്പുഴ) നിഷ വി ഷരീഫ്, പഞ്ചായത്ത് സെക്രട്ടറി വിരാജ് തമ്പുരാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home