ad
Deshabhimani

സിപിഐ എം ആദരിച്ചു

anumodanam

ദേവസ്വം സർവീസിൽനിന്ന്‌ വിരമിച്ച ക്ഷേത്ര സോപാനഗായകൻ വള്ളികുന്നം രാധകൃഷ്‌ണനെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 05, 2026, 12:28 AM | 1 min read

ചാരുംമൂട്

സിപിഐ എം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ദേവസ്വം സർവീസിൽനിന്ന്‌ വിരമിച്ച ക്ഷേത്ര സോപാനഗായകൻ വള്ളികുന്നം രാധകൃഷ്‌ണനെ ആദരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉപഹാരം നൽകി. ഏരിയ കമ്മിറ്റി അംഗം ജെ രവീന്ദ്രനാഥ്‌, മഹിളാ അസോസിയേഷൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഷീജ സുരേഷ്, ജെ ജലീൽ, എസ് ചന്ദ്രബാബു, എസ് അനന്തു, ഐ ഷൈനി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home