ad
Deshabhimani

സിപിഐ എം അനുമോദിച്ചു

anumodanam

സിപിഐ എം അനുമോദന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം യു പ്രതിഭ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:35 AM | 1 min read

തകഴി

പത്താം ക്ലാസിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾ, കേരള യൂണിവേഴ്സിറ്റിയിൽനിന്ന്‌ രസതന്ത്രത്തിൽ ഡോക്‌ടറേറ്റ്‌ നേടിയ ഷൈൻ ആർ ചന്ദ്രൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന് ബിഎ ഹിന്ദി വിഭാഗത്തിൽ എട്ടാം റാങ്ക് നേടിയ ദേവിക എന്നിവരെ സിപിഐ എം ചമ്പക്കുളം ലോക്കൽ കമ്മിറ്റി അനുമോദിച്ചു. അനുമോദന സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം യു പ്രതിഭ ഉദ്ഘാടനംചെയ്‌തു. കെ ജി അരുൺകുമാർ അധ്യക്ഷനായി. രജനി അജിത്കുമാർ, ബെന്നി വർഗീസ്, ടി മനു, കെ പി അഭിലാഷ്, പ്രതീഷ്‌കുമാർ, അഖിൽ ഷാജി, വിപിൻ ബാബു, ബീന സാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home