ad
Deshabhimani

സഹകരണ യൂണിയൻ പരിശീലനം

സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക്‌ സംഘടിപ്പിച്ച പരിശീലനം മാന്നാർ സഹകരണബാങ്ക് പ്രസിഡന്റ്‌ 
എം എൻ രവീന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യുന്നു

സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക്‌ സംഘടിപ്പിച്ച പരിശീലനം മാന്നാർ സഹകരണബാങ്ക് പ്രസിഡന്റ്‌ 
എം എൻ രവീന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 30, 2026, 12:38 AM | 1 min read

മാന്നാർ

ചെങ്ങന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സഹകരണസ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക്‌ പരിശീലനം സംഘടിപ്പിച്ചു. മാന്നാർ സഹകരണബാങ്ക് പ്രസിഡന്റ്‌ എം എൻ രവീന്ദ്രൻപിള്ള ഉദ്ഘാടനംചെയ്‌തു. യൂണിയൻ അംഗം പി എ അൻവർ അധ്യക്ഷനായി. അസിസ്‌റ്റന്റ് രജിസ്ട്രാർ രെജിദാസ്, അസിസ്‌റ്റന്റ് ഡയറക്‌ടർ ജോയ്‌മോൻ, എആർ ഓഫീസ് സൂപ്രണ്ട് ജി ദിവ്യ, പി ഉണ്ണികൃഷ്‌ണൻനായർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home