ad
Deshabhimani

ഉപഭോക്‌തൃദിനം ആചരിച്ചു

ചേർത്തല താലൂക്ക്‌ കൺസ്യൂമേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ ഉപഭോക്‌തൃ ദിനാചരണം പ്രസിഡന്റ്‌ 
കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല താലൂക്ക്‌ കൺസ്യൂമേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ ഉപഭോക്‌തൃ ദിനാചരണം പ്രസിഡന്റ്‌ 
കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 12:36 AM | 1 min read

ചേർത്തല

താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ലോക ഉപഭോക്‌തൃ ദിനാചരണം പ്രസിഡന്റ്‌ കെ രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. സെക്രട്ടറി വി എസ് സൗരഭൻ അധ്യക്ഷനായി. ""​ഉപഭോക്‌തൃ സംരക്ഷണവും സ്‌കൂൾ കൺസ്യൂമർ ക്ലബ്ബുകളുടെ പ്രസക്തിയും'' എന്ന വിഷയത്തിൽ കുസാറ്റ്‌ സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസ് അസി. പ്രൊഫസർ ഡോ. അനീഷ് വി പിള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. കെ സരോജ്കുമാർ, അനിൽ ഇന്ദീവരം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home