ad
Deshabhimani

തോടിന്റെ സംരക്ഷണഭിത്തി 
നിർമാണം തുടങ്ങി

construction

ഭുവനേശ്വരി സ്‌കൂൾ അമ്പോളികണ്ടം തോട് സംരക്ഷണഭിത്തി നിർമാണം

വെബ് ഡെസ്ക്

Published on Jan 24, 2026, 12:14 AM | 1 min read

മാന്നാർ

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭുവനേശ്വരി സ്‌കൂൾ അമ്പോളികണ്ടം തോട് സംരക്ഷണഭിത്തി നിർമാണം തുടങ്ങി. തോടിന്റെ ബാക്കി ഭാഗമായ തീപ്പെട്ടി ഓഫീസിന്‌ സമീപം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തോടിന്റെ ബാക്കി ഭാഗവും പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സല ബാലകൃഷ്‌ണൻ, അജിത്ത് പഴവൂർ, പഞ്ചായത്തംഗം ശിവകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home