സുനാമി ദുരന്തത്തിന്റെ സ-്‌മരണപുതുക്കി

സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി നടത്തിയ സുനാമി വാർഷികാചരണം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
സുനാമിദുരന്തത്തിൽ ജീവൻ നഷ-്‌ടപ്പെട്ടവർക്ക് സ-്‌മരണാഞ്‌ജലിയർപ്പിച്ച് ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 21–ാം സുനാമിവാർഷികാചരണം നടന്നു. ആറാട്ടുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമ്പള്ളി സുനാമി സ്‌മൃതിമണ്ഡപത്തിൽ നടന്ന പുഷ-്‌പാർച്ചനയും അനുസ-്‌മരണ സമ്മേളനവും ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ ഉദ്ഘാടനംചെയ-്‌തു. ബ്ലോക്ക് പഞ്ചായത്തംഗം കുക്കു ഉന്മേഷ്, പഞ്ചായത്ത് അംഗങ്ങളായ മനോജ്, പി ലക്ഷ്‌മി, എം അജിത, സോമ സുനി, രാജേഷ്‌കുട്ടൻ, പ്രിയ, എം പ്രതാപൻ, പ്രിയ രാജൻ, ജയ മനു, ലത തുളസിദാസ്, സി ശ്യാംകുമാർ, ബിനു ശിവരാജൻ, പ്രശാന്ത സുരേഷ്, യു അനീഷ്, രമ്യ ജ്യോതി, സുൽഫി താഹ, മൈമുനത്ത് ഫഹദ്, എ താജുദ്ദീൻ, ഷൈമ സജൻ എന്നിവർ പങ്കെടുത്തു. സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി തറയിൽക്കടവ് ജങ്ഷനിൽ സുനാമി അനുസ-്‌മരണം നടത്തി. കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ടി എസ് താഹ സമ്മേളനം ഉദ്ഘാടനംചെയ-്‌തു. ഏരിയ കമ്മിറ്റിയംഗം ജി ബിജുകുമാർ അധ്യക്ഷനായി. കെ ശ്രീകൃഷ-്‌ണൻ, പി എ അഖിൽ, എം പ്രതാപൻ, പ്രിയ രാജൻ, ലത തുളസിദാസ്, എം ഉത്തമൻ, എം മുത്തുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ആറാട്ടുപുഴ തെക്ക് മേഖലാ കമ്മിറ്റി തറയിൽക്കടവിലെ സുനാമി സ-്‌മൃതിമണ്ഡപത്തിൽ പുഷ-്‌പാർച്ചന നടത്തി. കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി എ അഖിൽ, വൈസ്‌പ്രസിഡന്റ് ആര്യ സിനിലാൽ, മേഖലാ സെക്രട്ടറി ബിനീഷ് ബേബി, പ്രസിഡന്റ് എസ് അഭയന്ത്, അഞ്‌ജിമ ആർ അജി, ആനന്ദ്, എൽ നന്ദന എന്നിവർ നേതൃത്വം നല്‍കി. വലിയഴീക്കൽ സമീക്ഷ ചാരിറ്റബിൾ സൊസൈറ്റിയും ഗ്രന്ഥശാലയും ചേര്‍ന്ന് അനുസ-്‌മരണം നടത്തി. തറയിൽക്കടവ് വ്യാസ സ-്‌മാരക അരയജനസഭ എകെഡിഎസ് 158ന്റെ നേതൃത്വത്തിലും അനുസ-്‌മരണം നടന്നു. തറയിൽക്കടവ് ജങ്ഷനിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രത്തിൽ പുഷ-്‌പാർച്ചന, ഉപവാസം എന്നിവ നടത്തി.










0 comments