Deshabhimani

സിഐടിയു ഏരിയ സമ്മേളനം

സിഐടിയു കായംകുളം ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു

സിഐടിയു കായംകുളം ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 12:26 AM | 1 min read

കായംകുളം

സിഐടിയു ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ജി ശ്രീനിവാസൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, ബി അബിൻ ഷാ, കെ പി മോഹൻദാസ്, അനസ് അലി, കെ രഘുനാഥ്, ടി എ നാസർ, ബി എസ് ബെന്നി, വി മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ പി മോഹൻദാസ് (പ്രസിഡന്റ്‌), എസ് നസിം, കെ ജി രാഘവൻ, പി ശശികല, എം പുഷ്‌കരൻ, എ പൂക്കുഞ്ഞ്, വി മുരളീധരൻ, ജി ശ്രീനിവാസൻ (സെക്രട്ടറി). ടി എ നാസർ, ടി യേശുദാസ്, തുണ്ടത്തിൽ ശ്രീഹരി, കെ രഘുനാഥ്, എച്ച് നജീബ്, പ്രിയ പ്രശാന്ത്, ബിനുകുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), ഐ റഫീക്ക് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home