Deshabhimani

പോസ്‌റ്റ്‌ ഓഫീസ്‌ സന്ദർശിച്ച്‌ കുട്ടികൾ

post office

കായംകുളം ഗവ. എൽപി സ്‌കൂളിലെ വിദ്യാർഥികൾ കായംകുളം പോസ്‌റ്റ്‌ ഓഫീസ് സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 10, 2026, 12:54 AM | 1 min read

കായംകുളം

കായംകുളം ഗവ. എൽപി സ്‌കൂളിലെ വിദ്യാർഥികൾ കായംകുളം പോസ്‌റ്റ്‌ ഓഫീസ് സന്ദർശിച്ചു. പ്രധാനാധ്യാപി ലിജിമോൾ, സുൽഫി ഖാൻ, ജാഫർ ഷരീഫ്, ഐശ്വര്യ പ്രഭ, ചിക്കു വി ദേവ്, അഞ്‌ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. പോസ്‌റ്റ്‌ മാസ്‌റ്റർ എസ് അജി പോസ്‌റ്റ്‌ ഓഫീസിന്റെ പ്രവർത്തനങ്ങളും ചരിത്രവും കുട്ടികൾക്കായി വിശദീകരിച്ചു. കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിന്ധുവിന്‌ വിദ്യാർഥികൾ സന്ദർശനാനുഭവം കത്തുകളായി അയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home