ad
Deshabhimani

കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും

carieer guidance

മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും 
ജമാഅത്ത് കൗൺസിൽ ചെയർമാൻ മാന്നാർ അബ-്ദുൽ ലത്തീഫ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 24, 2026, 12:33 AM | 1 min read

മാന്നാർ

എസ്എസ്എൽസി, പ്ലസ് ടു പഠന ശേഷം ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കുമായി മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടത്തി. ജമാഅത്ത് കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എ ഷാജഹാൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി നൗഷാദ് ഇസ്മായിൽ, കൗൺസിൽ സെക്രട്ടറി കെ എ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് പിഎംഎ ലത്തീഫ്, ജോയിൻ്റ് സെക്രട്ടറി ബഷീർ പാലക്കീഴിൽ, ട്രഷറർ ഒ ജെ നൗഷാദ്, പി എ സലിം മണപ്പുറത്ത്, പി എം മുഹമ്മദ് ഷാജഹാൻ, പി എ അബ്ദുൽ സലാം, ജുനൈദ് സേട്ട്, ഹാഷിം നാഥൻ പറമ്പിൽ, ഒ എച്ച് അക്ബർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home