ad
Deshabhimani

ബന്ദിപ്പൂകൃഷി വിളവെടുത്തു

CDS

തെക്കേക്കര മുള്ളിക്കുളങ്ങരയിലെ ബന്ദിപ്പൂകൃഷി വിളവെടുപ്പ് 
പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2025, 12:11 AM | 1 min read

മാവേലിക്കര

തെക്കേക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ "നിറപ്പൊലിമ" ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ് മുള്ളിക്കുളങ്ങര വൃന്ദാവൻ ജെഎൽജിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. സിഡിഎസ് അധ്യക്ഷ തുളസീഭായി അധ്യക്ഷയായി. പവിത്ര അനൂപ് സ്വാഗതം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് തെക്കേക്കരയിൽ വിവിധ വാർഡുകളിലായി 17 ജെഎൽജികൾ അഞ്ച് ഏക്കർ സ്ഥലത്ത് ബന്ദിപ്പൂ കൃഷിചെയ്യുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home