ad
Deshabhimani

കാൻസർ നിർണയ ക്യാമ്പ്

നൂറനാട് പടനിലം പരബ്രഹ്മക്ഷേത്ര ഭരണസമിതിയുടെയും കല്ലൂർ ആർസിസിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 
സൗജന്യ കാൻസർ നിർണയ ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. ലത ഉദ്ഘാടനംചെയ്യുന്നു

നൂറനാട് പടനിലം പരബ്രഹ്മക്ഷേത്ര ഭരണസമിതിയുടെയും കല്ലൂർ ആർസിസിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 
സൗജന്യ കാൻസർ നിർണയ ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. ലത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 16, 2025, 12:15 AM | 1 min read

ചാരുംമൂട്

നൂറനാട് പടനിലം പരബ്രഹ്മക്ഷേത്ര ഭരണസമിതയുടെയും, കല്ലൂർ ആർസിസിയുടെയും നേതൃത്വത്തിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടന്നു. കല്ലൂർ റീജണൽ കാൻസർ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ലത ഉദ്ഘാടനംചെയ്‌തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്‌ണൻ രാധാലയം അധ്യക്ഷനായി. സെക്രട്ടറി കെ രമേശ്‌, ജോയിന്റ് സെക്രട്ടറി സി വേണുഗോപാലകുറുപ്പ്, ക്ഷേത്രകാര്യ കമ്മിറ്റി കൺവീനർ എസ്‌ വിഷ്‌ണു എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ജസീന, ഹെൽത്ത് ഇൻസ്‌പെക്‌ടർ ശരത്ചന്ദ്രൻ, പുഷ്‌പകുമാരി, ജെഎച്ച്ഐ ഇ വി പ്രമോദ്, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home